Monday, December 21, 2009

സര്‍ക്കാര്‍ കഥകള്‍

*
കാസര്‍ഗോഡ് കാരന്‍ കുഞ്ഞാമ്പു സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനോട്.
"സര്‍ എന്റെ അപേക്ഷ എന്തായി?"
"നാളെ വരൂ"
"സര്‍ ഞാന്‍ കാസര്‍ഗോഡ് നിന്നാണ് വരുന്നത്"
"രണ്ടാഴ്ച കഴിഞ്ഞു വരൂ"
*